KeralaLatest NewsNews

റെക്കോ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് സ്വ​ര്‍​ണ വി​ല

കൊ​ച്ചി: റെക്കോ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് സ്വ​ര്‍​ണ വി​ല. പ​വ​ന് 160 രൂ​പ​യാ​ണ് ഇ​ന്ന് കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 120 രൂ​പ​യു​ടെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വർധിച്ചിരിക്കുന്നത്. 35,400 രൂ​പ​യാ​ണ് പ​വ​ന്‍റെ ഇ​ന്ന​ത്തെ വി​ല. ഗ്രാ​മി​ന് 20 രൂ​പ ഉ​യ​ര്‍​ന്ന് 4,425 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ലെ തന്നെ ഏ​റ്റ​വും വ​ലി​യ വി​ല​യാ​ണി​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button