
കൊച്ചി: തോപ്പുംപടി സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാത്സംഗ ചെയ്ത കേസിലെ 4 പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്. തോപ്പുംപടി സ്വദേശികളായ അരുണ്‍ സ്റ്റാന്‍ലി, വിഷ്ണു, ആലപ്പുഴ പള്ളിതോട് സ്വദേശി ക്രിസ്റ്റഫര്‍, മുണ്ടംവേലി സ്വദേശി ആന്റണി ജിനേഷ് എന്നിവര്‍ക്കാണ് എറണാകുളം പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2018 ഒക്ടോബര്‍ 13നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Post Your Comments