Latest NewsKerala

കൊറോണ: കണ്ണൂര്‍ നഗരം പൂര്‍ണ്ണമായും അടയ്ക്കാന്‍ തീരുമാനം

കണ്ണൂര്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന് കണ്ണൂര്‍ നഗരം അടച്ചിടും. കണ്ണൂര്‍ കോര്‍പ്പറേഷനിലെ നഗര പരിധിയിലെ 3 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു.സമ്പര്‍ക്കത്തിലുടെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ച സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.

“ഞങ്ങൾ കീഴടക്കും കൊല്ലുകയും ചെയ്യും”- ഇന്ത്യക്കു പിന്തുണയുമായി ശ്രീരാമദേവന്‍ വ്യാളിയെ കൊല്ലുന്ന ചിത്രം പങ്കുവച്ച്‌ തായ് വാന്‍ ന്യൂസ്

51,52,53 വാര്‍ഡുകളിലാണ് നിയന്ത്രണം. ഇവിടെ കടകള്‍ തുറക്കരുത്. ആളുകള്‍ പുറത്തിറങ്ങുന്നതിനും നിയന്ത്രണം. സര്‍ക്കാര്‍ ഓഫീസുകളും ബാങ്കുകളും അടച്ചിടും. ദേശിയ പാത ഒഴികെയുള്ള റോഡുകളില്‍ ഗതാഗതം നിയന്ത്രിക്കും. വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും അടച്ചിടും.

shortlink

Post Your Comments


Back to top button