Latest NewsNewsEurope

നാട്ടിലെത്താൻ കഴിയാതെ റഷ്യയിൽ കുടുങ്ങി 165 ലേറെ മെഡിക്കൽ വിദ്യാർഥികൾ

മോസ്കോ : നാട്ടിലെത്താൻ കഴിയാതെ റഷ്യയിൽ കുടുങ്ങി മലയാളി വിദ്യാര്‍ഥികള്‍. കോവിഡ് 19നെ തുടര്‍ന്ന് റഷ്യയിലെ മൊര്‍ദോവിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന 165 ലേറെ എം.ബി.ബി.എസ് വിദ്യാര്‍ഥികളാണ് നാട്ടിലെത്താന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നത്.

നിലവില്‍ കോളജിലെ ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് ഇവർ. ഈ മാസം കോളജും മെസ്സും അടക്കുന്നതോടെ എന്ത് ചെയ്യുമെന്ന അറിയാതെ ആശങ്കയിലാണിവര്‍. അതേസമയം വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ രണ്ട് ഫ്ലൈറ്റ് മാത്രമാണ് റഷ്യയില്‍ നിന്ന് അനുവദിച്ചത്.

shortlink

Post Your Comments


Back to top button