KeralaLatest NewsNews

പു​തി​യ ന്യൂ​ന​മ​ര്‍​ദം രൂപം കൊള്ളും: കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പു​തി​യ ന്യൂ​ന​മ​ര്‍​ദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​ പെയ്യുമെന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മുന്നറിയിപ്പ് നൽകി. കേ​ര​ള – ല​ക്ഷ​ദ്വീ​പ് തീ​രം, തെ​ക്കു​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ല്‍, ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 45 മു​ത​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​ക​രുതെന്ന് നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button