
കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡിൽ. ഗ്രാമിന് 20 രൂപ വർധിച്ച് 4,380 രൂപയിലും പവന് 160 രൂപ വർധിച്ച് 35,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. മേയ് 18ന് പവന് 35,040 രൂപയും രേഖപ്പെടുത്തിയിരുന്നു. തുടർന്ന് കുറഞ്ഞും കൂടിയും വീണ്ടും റിക്കാർഡ് വിലയിൽ എത്തി നിൽക്കുകയാണ്.
Post Your Comments