Latest NewsNewsGulfQatar

ഖത്തറില്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 1390 പേര്‍ക്ക്

ദോഹ : ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 1390 പേര്‍ക്ക്. ഇതോടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 6,539 ‌ആയി ഉയർന്നു. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 124 പേര്‍ക്ക് കൂടി ഇന്ന്   രോഗം ഭേദമായി. ഇതോടെ ആകെ അസുഖം ഭേദമായവര്‍ 3143 ആയി. 14 പേരാണ് ഖത്തറില്‍ ഇതുവരെ കോവിഡ് ബാധിച്ചുമരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button