Latest NewsKeralaNews

ശ​മ്പ​ളം പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന് നി​യ​മ​പ്രാ​ബ​ല്യം ലഭിക്കാൻ, ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചുവെന്നു മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം : കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായുള്ള സാലറി ചലഞ്ചിൽ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ശ​മ്പ​ളം പി​ടി​ക്കാ​നു​ള്ള ഉ​ത്ത​ര​വി​ന് നി​യ​മ​പ്രാ​ബ​ല്യം ലഭിക്കാൻ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗത്തിന്റേതാണ് തീരുമാനം. ഉ​ത്ത​ര​വി​ന് നി​യ​മ​പ്രാ​ബ​ല്യം​പോ​രെ​ന്ന് ഹൈ​ക്കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഓ​ർ​ഡി​ന​ൻ​സ് കൊ​ണ്ടു​വ​രു​വാൻ തീരുമാനിച്ചത്, മ​ന്ത്രി​മാ​ർ എം​എ​ൽ‌​എ​മാ​ർ‌ എ​ന്നി​വ​ർ അ​ട​ക്കു​മു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ പ്ര​തി​മാ​സ മൊ​ത്ത ശ​മ്പ​ള​വും ഓ​ണ​ണ​റേ​റി​യ​വും ഒ​രു വ​ർ​ഷ​ത്തേ​ക്ക് 30 ശ​ത​മാ​നം കു​റ​വ് ചെ​യ്യു​ന്ന​തി​ന് ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യും ഇ​തി​നാ​യി 2020 ലെ ​ശ​മ്പ​ള​വും ബ​ത്ത​യും ന​ൽ​ക​ൽ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യാ​ൻ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read : ‘തുപ്പല്ലേ തോറ്റുപോകും’- ബ്രേക്ക് ദ ചെയിന്‍ രണ്ടാംഘട്ട കാമ്പയിന് തുടക്കം

സംസ്ഥാനത്ത് ഇന്ന് (ബുധനാഴ്ച) 10 പേര്‍ക്ക് കോവിഡ് 19 ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലത്ത് 6 പേര്‍, തിരുവനന്തപുരം, കാസര്‍ഗോഡ്‌ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ രോഗം മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകനാണ്. ഒരു മാധ്യമ പ്രവര്‍ത്തകനും കോവിഡ്-19 സ്ഥിരീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button