Latest NewsNewsSaudi ArabiaGulf

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ജിദ്ദ : സൗദിയിൽ പ്രവാസി മലയാളി മരിച്ചു. പ്ലാസ്റ്റിക് കമ്പനിയിൽ സെയിൽസ്‍മാനായിരുന്ന മലപ്പുറം തേഞ്ഞിപ്പലം ചാപ്പപ്പാറ സ്വദേശി പരേതനായ പോകാട്ടുങ്ങൽ വീരാൻകോയയുടെ മകൻ ആഷിഖ് (44) ആണ്ജിദ്ദയിൽ മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണം. മൃതദേഹം ജിദ്ദയിൽ ഖബറടക്കും. ഭാര്യ: സഫൂറ. മക്കൾ: സജ, സന.

shortlink

Related Articles

Post Your Comments

Related Articles


Back to top button