Latest NewsNewsIndia

വിവാദപ്രസ്താവനയുമായി നേതാവ്; ഇന്ന് ഇന്ത്യയുടെ പ്രശ്നം കോറോണയല്ല അത് സംസ്കാരമില്ലാത്ത ജമാഅത്ത് കൂട്ടങ്ങളാണ്; താൻ രാജ്യസ്നേഹിയായതിനാൽ പറഞ്ഞതിൽ പശ്ചാത്താപമില്ല; ബബിത ഫോ​ഗോട്ട്

ൻ ​ഗുസ്തി താരവും ബിജെപി നേതാവുമായി ബബിത ഫോ​ഗാട്ട്

രാജ്യം ലോക്ക്ഡൗണിലായ സമയത്ത് വിവാദ പ്രസ്താവന നടത്തി രം​ഗത്തെത്തിയിരുിക്കുകയാണ് മുൻ ​ഗുസ്തി താരവും ബിജെപി നേതാവുമായി ബബിത ഫോ​ഗാട്ട്.

യഥാർഥത്തിൽ ഇന്ന് ഇന്ത്യയുടെ പ്രശ്നം കോറോണയല്ല അത് സംസ്കാരമില്ലാത്ത ജമാഅത്ത് കൂട്ടങ്ങളാണെന്ന് ട്വീറ്റ് ചെയ്ത ബബിതക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

തബ്ലീ​ഗ് ജമാഅത്ൽ പങ്കെടുത്തവർക്കെതിരെ വിവാദപരമായ ട്വീറ്റുമായി വന്ന കങ്കണ റണൗട്ടിൻ‌റെ സഹോദരി രം​ഗോലിയെയും ബബിത പിന്തുണച്ച് രം​ഗത്തെത്തിയതും വിവാദമായി.

https://twitter.com/buntytrip/status/1250814945979060224

ഇതോടെ ‘#SupendBabitaPhogat’ എന്ന ഹാഷ്ടാ​ഗുമായി ബബിതയുടെ വിവാദപരമായ ട്വീറ്റിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ഒട്ടനവധി ആൾക്കാർ, ബബിത ഉപയോ​ഗിച്ചിരിക്കുന്ന വാക്കുകളായ വകതിരിവില്ലാത്ത ജമാ അത് കൂട്ടങ്ങൾ എന്നിങ്ങനെയുള്ള വാക്കുകൾ പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ജാതി-മത ഭേദമന്യെ ജനങ്ങളുടെ ആവശ്യം.

എന്നാൽ അത് നടപ്പില്ലെന്നും പറഞ്ഞതിൽ നൂറുശതമാനം ഉറച്ചുനിൽക്കുന്നുവെന്നും വാക്കുമാറ്റി കളിക്കാൻ താൻ സൈറ വ​സീം അല്ലെന്ന് ഓർമ്മ വേണമെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button