കോവിഡിനെ പ്രതിരോധിയ്ക്കാന്‍ ഏറ്റവും പ്രധാനം നമ്മുടെ ആരോഗ്യത്തെ ശ്രദ്ധിയ്ക്കുക എന്നതാണ് . രാജ്യത്ത് കോവിഡ്-19 വ്യാപിയ്ക്കുകയാണ്. ഇതിന് പ്രതിവിധിയായി മരുന്നോ മറ്റ് വാക്സിനുകളോ കണ്ടെത്താത്തതുകൊണ്ടുതന്നെ നമ്മുടെ ആരോഗ്യം തന്നെയാണ് ശ്രദ്ധിയ്ക്കേണ്ടത്. ആരോഗ്യം ദുര്‍ബലമായാല്‍ വൈറസും അതിവേഗം നമ്മളിലെത്തും. അതിനാല്‍ കോവിഡ് പ്രതിരോധത്തിനായി നമ്മുടെ പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യുക
വീടുകളില്‍ തന്നെ വളരെ ലളിതമായി നമുക്ക് ദിനചര്യകളില്‍ ഉള്‍പ്പെടുത്താവുന്ന ചില ആരോഗ്യ ടിപ്സുകളാണ് ഡോക്ടര്‍ വീഡിയോയില്‍ പറയുന്നത്. തിരുവനന്തപുരം ദിവ്യ പ്രഭാ കണ്ണാശുപത്രിയിലെ നേത്രരോഗ വിദഗ്ധനാണ് ഡോ.ദേവിന് പ്രഭാകര്‍.
വീഡിയോ കാണാം
Post Your Comments