ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 24 ചൊവ്വാഴ്ച രാത്രി 8 മണിക്ക് “കോവിഡ് -19 ന്റെ ഭീഷണിയുമായി ബന്ധപ്പെട്ട സുപ്രധാന വശങ്ങൾ” എന്ന വിഷയത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയുടെ രണ്ടാമത്തെ അഭിസംബോധനയാണിത്.
രാജ്യത്തൊട്ടാകെ ഒൻപതിലധികം പേർ കൊല്ലപ്പെട്ട കൊറോണ വൈറസ് മഹാമാരിയെക്കുറിച്ച് അദ്ദേഹം ജനങ്ങളോട് സംസാരിക്കും. രാജ്യത്ത് ഇതുവരെ അഞ്ഞൂറിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
वैश्विक महामारी कोरोना वायरस के बढ़ते प्रकोप के संबंध में कुछ महत्वपूर्ण बातें देशवासियों के साथ साझा करूंगा। आज, 24 मार्च रात 8 बजे देश को संबोधित करूंगा।
Will address the nation at 8 PM today, 24th March 2020, on vital aspects relating to the menace of COVID-19.
— Narendra Modi (@narendramodi) March 24, 2020
Post Your Comments