Latest NewsNewsIndia
Trending

യെസ് ബാങ്ക് ഉടമ റാണ കപൂറിന് പ്രിയങ്ക ഗാന്ധി വദ്രയുമായുള്ള ബന്ധത്തിന്റെ തെളിവുകൾ കണ്ടെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

രണ്ട് കോടി രൂപയ്ക്കാണ് പ്രിയങ്ക ഗാന്ധി ആ ഛായാചിത്രം റാണ കപൂറിന് വിറ്റഴിച്ചത് . അതിന്റെ ചെക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണ്ടെത്തിയിട്ടുണ്ട് . 1985 ൽ കോൺഗ്രസ് പാർട്ടിയുടെ ശതാബ്ദിയാഘോഷവേളയിൽ എം എഫ്  ഹുസൈൻ തന്റെ പിതാവിന് സമ്മാനിച്ച പെയിന്റിംഗ് വാങ്ങിയതിന് നന്ദി പറഞ്ഞ് പ്രിയങ്ക  റാണ കപൂറിനു എഴുതിയ കത്തും കണ്ടെത്തിയിട്ടുണ്ട് .

മുംബൈ : പ്രിയങ്ക ഗാന്ധി വാർദ്ര യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന് വിറ്റ രാജീവ് ഗാന്ധിയുടെ ഛായാചിത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച പിടിച്ചെടുത്തു. ഇപ്പോൾ ആ ഛായാചിത്രം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുംബൈ ഓഫീസിലാണ് ഉള്ളത് .

അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചിത്രം വരച്ചത്  ആർട്ടിസ്റ്റ് എം എഫ് ഹുസൈൻ ആയിരുന്നു . ഈ ചിത്രം വില്ക്കുന്നതുമായി ബന്ധപ്പെട്ട് 2010 ൽ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന് പ്രിയങ്ക ഗാന്ധി വാർദ്രയും മിലിന്ദ് ദിയോറയും എഴുതിയ കത്തുകൾ റിപ്പബ്ലിക് ടിവി നേരത്തെ പുറത്താക്കിയിരുന്നു .രണ്ട് കോടി രൂപയ്ക്കാണ് പ്രിയങ്ക ഗാന്ധി ആ ഛായാചിത്രം റാണ കപൂറിന് വിറ്റഴിച്ചത് . അതിന്റെ ചെക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കണ്ടെത്തിയിട്ടുണ്ട് . 1985 ൽ കോൺഗ്രസ് പാർട്ടിയുടെ ശതാബ്ദിയാഘോഷവേളയിൽ എം എഫ്  ഹുസൈൻ തന്റെ പിതാവിന് സമ്മാനിച്ച പെയിന്റിംഗ് വാങ്ങിയതിന് നന്ദി പറഞ്ഞ് പ്രിയങ്ക  റാണ കപൂറിന്

shortlink

Related Articles

Post Your Comments

Related Articles


Back to top button