
കൊച്ചി : ഏഴംഗ ഗുണ്ടാസംഘം അറസ്റ്റിൽ. കൊച്ചി മുനമ്പത്ത് ഹോട്ടലിൽ പോലീസ് നടത്തിയ റെയ്ഡിനിടെയാണ് ഇവർ പിടിയിലായത്. നിരവധി കൊലപാതകക്കേസിൽ പ്രതികളായവരാണ് പിടിയിലായത്.
പെരുമ്പാവൂരിലെ ഗുണ്ടാസംഘത്തലവനെ കൊലപ്പെടുത്താൻ ആണ് , ഇവർ കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments