Latest NewsNewsIndia

ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു

ഗോ​ഹ​ട്ടി: ആ​സാ​മി​ലെ പ്രമുഖ ബി​ജെ​പി നേ​താ​വായ ആ​ര്‍.​പി. സ​ര്‍​മ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. മു​ന്‍ മു​ഖ്യ​മ​ന്ത്രി ത​രു​ണ്‍ ഗൊ​ഗോ​യി​ക്കൊ​പ്പം ഡ​ല്‍​ഹി​യിലെത്തി കെ.​സി. വേ​ണു​ഗോ​പാ​ലി​നെ സ​ന്ദ​ര്‍​ശി​ച്ച​ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സി​ല്‍ ചേ​രു​ന്ന​താ​യി അ​ദേഹം പ്രഖ്യാപനം നടത്തിയത്.

ബി​ജെ​പി​യു​ടെ മു​ന്‍ തേ​സ്പു​ര്‍ എം​പി​യാ​ണ് രാം ​പ്ര​സാ​ദ് സ​ര്‍​മ. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ സ​ര്‍​മ ബി​ജെ​പിയിൽ നിന്നും രാ​ജി നൽകി പുറത്ത് പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button