ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്താന്റെ വെടി നിർത്തൽ കരാർ ലംഘനം. ജമ്മുകാഷ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു പാക് സൈനികനെ ഇന്ത്യ വധിച്ചു. സംഭവത്തിൽ ഒന്നിലേറെ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
Indian Army sources: 1 Pak Army soldier killed, many others injured in Indian Army retaliation to ceasefire violation by Pak opposite Kupwara sector y'day. Pakistan has been trying to push terrorists into India from Neelam valley in Pakistan-occupied-Kashmir in the last few days. pic.twitter.com/Rugu2PaO0x
— ANI (@ANI) February 21, 2020
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. നീലം വാലിയിലൂടെ ഭീകരർക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള അവസരമൊരുക്കയാണ് പാക്കിസ്ഥാനെന്ന് കഴിഞ്ഞ ദിവസവും ഇന്ത്യ ആരോപിച്ചിരുന്നു.
Post Your Comments