കൊച്ചി: കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സണ്ണി വെയ്ന്‍. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം. ‘കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും ‘അമ്മേ’ എന്ന രണ്ടക്ഷരം മാത്രം.. വിയാന്‍.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. ?? എന്നാണ് സണ്ണി കുറിച്ചത്.
Read also: കലങ്ങിയില്ല, നല്ലോണം കലക്കി ഒന്നൂടെ തരട്ടെ ; സഞ്ജുവിന്റെയും അമ്മയുടെയും ടിക്ക് ടോക്ക് വൈറലാകുന്നു
ഫേസ്ബുക്ക് കുറിപ്പിങ്ങനെ ;
കടൽഭിത്തിയിൽ എറിഞ്ഞ് കൊല്ലുമ്പോഴും.. അവസാനമായി, ദയനീയമായി നീ.. വിളിച്ചതും “അമ്മേ” എന്ന രണ്ടക്ഷരം മാത്രം..
വിയാൻ.. വഞ്ചനയില്ലാത്തവരുടെ ലോകത്തിലേയ്ക്ക്.. കണ്ണീരോടെ വിട.. !!
Post Your Comments