KeralaLatest NewsNews

സംസ്ഥാന ബജറ്റ് 2020: ജലപാത ഈ വ‍ർഷം തുറക്കും

ബേക്കൽ – കോവളം ജലപാത ഈ വർഷം തന്നെ തുറന്നു കൊടുക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പുതിയ വ്യവസായങ്ങൾ തുടങ്ങുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പിഎഫ് അടയ്ക്കാനായി ഒരു മാസത്തെ ശമ്പളം തൊഴിലുടമയ്ക്ക് സബ്സിഡിയായി സർക്കാർ നൽകും. സ്റ്റാർട്ടപ്പുകൾക്ക് 10 കോടിരൂപ വരെ വായ്പ നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button