KeralaLatest NewsNews

സംസ്ഥാന ബജറ്റ് 2020: കൊച്ചിക്ക് 6000 കോടി

സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് 6000 കോടി രൂപ നൽകി. പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനം കൊച്ചിയിൽ നടപ്പിലാക്കും. മെട്രോ റെയിൽ വിപുലീകരണം ഈ വർഷം നടപ്പാക്കും. മെട്രോ പേട്ട–തൃപ്പുണിത്തുറ, സ്റ്റേഡിയം – ഇൻഫോപാർക്ക് പാതകൾ ഈ വർഷം.

shortlink

Related Articles

Post Your Comments

Related Articles


Back to top button