Latest NewsKerala

സാമ്പത്തിക പ്രതിസന്ധി അടുത്ത വർഷം മറികടക്കുമെന്നു ധനമന്ത്രി; ബജറ്റ് അവതരണം തുടങ്ങി

പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റും..

സാമ്പത്തിക പ്രതിസന്ധി അടുത്ത വർഷം മറികടക്കുമെന്നു ധനമന്ത്രി തോമസ് ഐസക് .2020-2021 സാമ്പത്തിക വര്ഷം സർക്കാരിന്റെ ഏറ്റവും നല്ല വർഷമാകും .തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മധുരം നൽകൽ ബജറ്റിൽ ഉണ്ടാകില്ല . പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റും..

ലൈഫ് അടക്കമുള്ള ക്ഷേമ പദ്ധതികൾക്ക് കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ പ്രാധാന്യം നൽകും.കയർ , കശുവണ്ടി മേഖലയിൽ മികച്ച മുന്നേറ്റം നടത്താൻ കഴിഞ്ഞുവെന്നും ബജറ്റിന് മുന്നോടിയായി തോമസ് ഐസക് പറഞ്ഞു. പിണറായി സർക്കാരിന്റെ അഞ്ചാമത്തെ ബജറ്റ് അവതരണം തുടങ്ങി.

updating…..

shortlink

Related Articles

Post Your Comments

Related Articles


Back to top button