മുംബൈ : തുടർച്ചയായി നാലാം ദിവസവും ഓഹരി വിപണി തുടങ്ങിയത് നേട്ടത്തിൽ. സെൻസെക്സ് 100ലേറെ പോയിന്റ് ഉയർന്നപ്പോൾ നിഫ്റ്റി 12,131 നിലവാരത്തിലുമെത്തി. റിലയന്‍സ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പര്‍മാര്‍ക്ക്റ്റ്, യെസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, വേദാന്ത, ഐഒസി, വിപ്രോ, ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലും ടാറ്റ മോട്ടോഴ്സ്, ഭാരതി ഇന്‍ഫ്രടെല്‍, കൊട്ടക് മഹീന്ദ്ര, എന്‍ടിപിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കൊറോണ ചൈനയെ വ്യാപകമായി ബാധിച്ചെങ്കിലും ഏഷ്യന്‍ സൂചികകള്‍ നേട്ടത്തിലാണ്.
Post Your Comments