Latest NewsNewsIndia

അയോധ്യയിൽ മുസ്ലീം പള്ളിക്ക് അഞ്ച് ഏക്കർ അനുവദിച്ച് ഉത്തർപ്രദേശ് സ‍ർക്കാർ വിജ്ഞാപനം ഇറക്കി

അയോധ്യ: സുപ്രീംകോടതി വിധി പ്രകാരം അയോധ്യയിൽ മുസ്ലീം പള്ളിക്ക് അഞ്ച് ഏക്കർ അനുവദിച്ച് ഉത്തർപ്രദേശ് സ‍ർക്കാർ വിജ്ഞാപനം ഇറക്കി. സ്ഥലം സുന്നി വഖഫ് ബോർഡിന് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button