മാധ്യമപ്രവർത്തകൻ കെഎം ബഷീർ വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതി. ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസ് രണ്ടാം പ്രതിയാണ്. കേസിൽ നേരത്തെ കുറ്റപത്രം വൈകിയത് വിവാദമായിരുന്നു. ശ്രീറാമിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള നീക്കം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞിരുന്നു. മദ്യപിച്ച് അമിത വേഗതയിൽ വാഹനമോടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
Post Your Comments