Latest NewsKeralaNews

വരും ദിവസങ്ങളില്‍ തലസ്ഥാന നഗരിയില്‍ ജലവിതരണം തടസപ്പെടും : ബദല്‍ സംവിധാനങ്ങള്‍ ഇങ്ങനെ : കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ആരംഭിച്ചു

തിരുവനന്തപുരം: ഫെബ്രുവരി ഒന്നും രണ്ടും തീയതികളില്‍ തിരുവനന്തപുരം നഗരത്തിലെ ചില സ്ഥലങ്ങളില്‍ ജലവിതരണം തടസപ്പെടും. അരുവിക്കരയിലെ 86 എം.എല്‍.ഡി, 74 എം.എല്‍.ഡി ജലശുദ്ധീകരണ ശാലകളുടെ അവസാനഘട്ട നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ് കാരണം.

ഈ രണ്ട് ദിവസങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നതിന് വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്ബലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍- വാളക്കാട് എന്നിവിടങ്ങളിലെ വെന്റിംഗ് പോയിന്റുകളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

ജലവിതരണം തടസപ്പെടുന്ന സ്ഥലങ്ങള്‍:

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്ബലം,മരപ്പാലം, പട്ടം, മെഡിക്കല്‍ കോളേജ്, ആര്‍.സി.സി, ശ്രീചിത്രമെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്ബഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്ബമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍നഗര്‍, നന്തന്‍കോട്, ദേവസ്വംബോര്‍ഡ് ജം., പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്നോപ്പാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, സി.ആര്‍.പി.എഫ്, തിരുമല, പി.ടി.പി. നഗര്‍, മരുതംകുഴി, പാങ്ങോട്, കാഞ്ഞിരംപാറ, വട്ടിയൂര്‍ക്കാവ്, കാച്ചാണി, നെട്ടയം, മലമുകള്‍, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്‍, കുണ്ടമണ്‍ഭാഗം, പുന്നയ്ക്കാമുഗള്‍, മുടവന്‍മുഗള്‍, ജഗതി, പൂജപ്പുര, കരമന, നേമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരുമം, കാലടി, നെടുങ്കാട്, ആറ്റുകാല്‍, ഐരാണിമുട്ടം, തമ്പാനൂര്‍, ഈസ്റ്റ്ഫോര്‍ട്ട്, വള്ളക്കടവ്, കുര്യാത്തി, ചാല, മണക്കാട്, കമലേശ്വരം, അമ്ബലത്തറ, പൂന്തുറ, ബീമാപള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട്.

കണ്‍ട്രോള്‍ റൂം നമ്ബറുകള്‍:

തിരുവനന്തപുരം- 8547638181, 0471 2322674, 0471 2322313
അരുവിക്കര- 9496000685

വെന്റിംഗ് പോയിന്റുകളില്‍ ബന്ധപ്പെടാനുള്ള നമ്ബര്‍:

വെള്ളയമ്ബലം-8547638181
അരുവിക്കര- 9496000685
പി.ടി.പി നഗര്‍- 8547638192
ചൂഴാറ്റുകോട്ട- 8289940618
ആറ്റിങ്ങല്‍ വാളക്കോട്- 8547638358

shortlink

Related Articles

Post Your Comments

Related Articles


Back to top button