കുപ്പിവെള്ളം സ്ഥിരമായി ഉപയോഗിക്കുന്നവരാണ് നമ്മള്. എന്നിട്ട് ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച് വരുന്ന കുപ്പികല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രമുള്ളതാണെന്ന് എത്ര പേര്‍ക്ക് അറിയാം. അറിയുമെങ്കിലും പലരും അത് കാര്യമാക്കില്ല. കാരണം അവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധമുള്ളവരല്ല എന്നതുതന്നെ.
സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികള്‍ക്ക് മാത്രമല്ല നമ്മള് ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മുടെ ശരീരത്തിന് ദോഷകരമാണ്. അവയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെത്തുന്നത് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകും. plastic-label ഏതുതരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് നാം ഒഴിവാക്കേണ്ടത് ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്നതിനുും കൃത്യ.മായ കണക്കുകളുണ്ട്. നമ്മള് വാങ്ങുന്ന ബോട്ടിലുകളില്‍തന്നെ അവ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇനി പ്ലാസ്റ്റിക് ബോട്ടിലുകള്‍ വാങ്ങുമ്പോള്‍ ആ അടയാളങ്ങള്‍ നോക്കി വാങ്ങുക.
Post Your Comments