പുതുവർഷത്തിൽ തങ്ങളുടെ ആദ്യ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് ഓപ്പോ. എഫ് സീരീസ് വിഭാഗത്തിൽ എഫ് 15എന്ന മോഡലാണ് ഇന്ത്യയിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. അമോലെഡ് ഡിസ്‌പ്ലേ, 8 മെഗാപിക്സല്‍ 8 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ 2 മെഗാപിക്സല്‍ ഡെപ്ത് 2 മെഗാപിക്സല്‍ മാക്രോ എന്നിവയുൾപ്പെടുന്ന ക്വാഡ് ക്യാമറ, 4000 എംഎഎച്ച് ബാറ്ററി, ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, 20വാട്സ് 3.0 ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റം, എന്നിവയാണ് ഫോണിലെ പ്രധാന പ്രത്യേകതകൾ.
Also read : പുതിയ മോഡൽ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ച് വിവോ : വിലയും സവിശേഷതകളും അറിയാം
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 20,000 രൂപയ്ക്കുള്ളിൽ വില പ്രതീക്ഷിക്കാം. യൂണികോണ്‍ വൈറ്റ്, ലൈറ്റനിംഗ് ബ്ലാക്ക് എന്നീ നിറങ്ങളില്‍ എഫ്15 ജനുവരി 24 മുതല്‍ ആമസോണിലും ഫ്ലിപ്കാര്‍ട്ടിലും ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തും.
Post Your Comments