കോഴിക്കോട്: പൗരത്വ വിഷയത്തില്‍ പ്രതിഷേധിച്ച വിദ്യാർത്ഥികളെ പിന്തുണച്ച് എഴുത്തുകാരി തസ്ലീമ നസ്റിന്. വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത് അഭിനന്ദനാര്‍ഹമാണെന്നും എന്നാല്‍, മതഭ്രാന്തര്‍ ഇത്തരം പ്രക്ഷോഭങ്ങളില്‍ കൈകടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവർ പറയുകയുണ്ടായി.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങുന്നത് ആശങ്കജനകമാണ്. വിദേശ രാജ്യങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് സമത്വത്തിനുവേണ്ടി ഉപയോഗിക്കുകയാണെങ്കിലും ഇന്ത്യയില്‍ ഇത് മതാടിസ്ഥാനത്തില്‍ നടപ്പാക്കാനാണ് ശ്രമം. മതം തന്നെ ഒരിക്കലും സ്വാധീനിച്ചിട്ടില്ലെന്നും പുരുഷ മേല്‍ക്കോയ്മയും സ്ത്രീവിരുദ്ധതയും നിറഞ്ഞ സമൂഹത്തിനെതിരെ ഇനിയും പോരാടുമെന്നും തസ്ലീമ പറഞ്ഞു.
Post Your Comments