Latest NewsNewsIndia

പണം നോക്കാതെ ആളുകള്‍ ഭക്ഷണം കഴിച്ച വർഷം; 2019 ൽ ഒരു നേരത്തെ ഭക്ഷണത്തിന് ഒരാള്‍ അടച്ചത് രണ്ട് ലക്ഷത്തിലേറെ രൂപ

ഭക്ഷണത്തിന് വേണ്ടി നല്ലപോലെ പണം ചിലവാക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ ബജറ്റിന് അനുസരിച്ചായിരിക്കും പണം ചിലവാക്കുന്നത്. ബാഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ റെസ്റ്റോറന്‍റുകളില്‍ പോയി ഭക്ഷണം കഴിച്ചത്. ഇതിൽ ഒരാള്‍ ഒറ്റയ്ക്ക് അടച്ച ബില്ലാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2,76,988 രൂപയാണ് ഇയാൾ നൽകിയ ബിൽ തുക. റെസ്റ്റോറന്‍റ് സൊലൂഷന്‍ കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Read also: ഗുജറാത്തിൽ മെഡിക്കൽ ഗ്യാസ് നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ടു മരണം

ഇന്ത്യക്കാര്‍ മണിക്കൂറില്‍ 4566 സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാറുണ്ടെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ശരാശരി ഓരോ ബില്ലിന്‍റെയും തുക 1600 ആണെന്നാണ് റിപ്പോർട്ട്. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെ ശരാശരി തുക 300 ആണത്രേ.

shortlink

Related Articles

Post Your Comments

Related Articles


Back to top button