Latest NewsKeralaNews

കണ്ണൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരന് കുത്തേറ്റു

കണ്ണൂർ: ഡിവൈഎഫ്ഐ പ്രവർത്തകനായ ക്ഷേത്രം ജീവനക്കാരന് കുത്തേറ്റു. ഡിവൈഎഫ്‌ഐ പ്രവർത്തകനും പള്ളിക്കുന്ന് കാനത്തൂ‍ർ ക്ഷേത്രത്തിലെ ക്ലർക്കുമായ ആനന്ദിനാണ് കുത്തേറ്റത്. ക്ഷേത്രം ഓഫീസിൽ നിന്നും പുറത്തിറങ്ങുമ്പോഴാണ് ആനന്ദിന് കുത്തേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button