Latest NewsIndiaNewsInternational

പാക്കിസ്ഥാന് ഇന്ത്യൻ കരസേന മേധാവിയുടെ മുന്നറിയിപ്പ്, ഭീകരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും

പാക്കിസ്ഥാന് ഇന്ത്യൻ കരസേന മേധാവിയുടെ മുന്നറിയിപ്പ്, ഭീകരവാദികൾക്കെതിരെ കടുത്ത നടപടിയുണ്ടാകും. നിലവിൽ കാശ്മീരിൽ ഭീകരാക്രണം കുറഞ്ഞു. ഭീകരർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കരസേന മേധാവി ജനറൽ നരാവലെ. രാജ്യം സജ്ജമെന്നും, ആർട്ടിക്കൾ 370 റദ്ദാക്കിയതിന് ശേഷം കാശ്മീരിൽ സമാധാനന്തീരക്ഷമാണെന്നും കരസേന മേധാവി.

shortlink

Related Articles

Post Your Comments

Related Articles


Back to top button