ശ്രീനഗര്‍ : ഐഇഡി സ്ഫോടക വസ്തു കണ്ടെത്തി. ജമ്മുകാഷ്മീരിലെ രജൗരി സെക്ടറിലുള്ള കേരിയില്‍ വൈകിട്ട് നാല് മണിയോടെയാണ് സ്ഫോടക വസ്തു കണ്ടെത്തിയത്.
Indian Army defused an Improvised Explosive Device (IED) in Keri sector of Rajouri district at 1600 hours, today. More details awaited. #JammuAndKashmir
— ANI (@ANI) December 29, 2019
സൈന്യം ഉടൻ തന്നെ ഇത് നിര്‍വീര്യമാക്കി, വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments