ഐഎസ്‌ആർഒയ്‌ക്കു കീഴിലുള്ള തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അവസരം. വ്യത്യസ്ത വിജ്ഞാപനങ്ങളിലായുള്ള വിവരങ്ങൾ ചുവടെ പറയുന്നു. ആകെ 215 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
പരസ്യനമ്പർ: VSSC- 311 പരസ്യതീയതി: 14.12.2019
ടെക്നീഷ്യൻ ബി (ഫിറ്റർ (24), ഇലക്ട്രോണിക് മെക്കാനിക് (20), മെഷിനിസ്റ്റ് (03), മെക്കാനിക് മോട്ടോർ മോട്ടോർ വെഹിക്കിൾ/ മെക്കാനിക് ഡീസൽ (03), കെമിക്കൽ ഒാപ്പറേറ്റർ (അറ്റൻഡന്റ് ഓപ്പറേറ്റർ) (02), ടർണർ (02), ഇൻസ്ട്രുമെന്റ് മെക്കാനിക് (02), എംആർ ആൻഡ് എസി (02), ഇലക്ട്രീഷ്യൻ (02), വെൽഡർ (01), ഫിറ്റർ കം ഇൻഡസ്ട്രിയൽ റേഡിയോഗ്രഫർ (01), ഫൊട്ടോഗ്രഫി (01), ബ്ലാക്ക്സ്മിത്തി / ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ (01), കെമിക്കൽ ഒാപ്പറേറ്റർ (മെയിന്റനൻസ് മെക്കാനിക്) (01), ബോയിലർ അറ്റൻഡന്റ് (01)എന്നിവയാണ് തസ്തികകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 30
പരസ്യനമ്പർ: VSSC- 312
ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ- 28, ഇലക്ട്രോണിക്സ്- 20, കെമിക്കൽ- 03,കംപ്യൂട്ടർ സയൻസ്- 02, ഓട്ടമൊബീൽ- 01, ഇലക്ട്രിക്കൽ- 01, സിനിമാറ്റോഗ്രഫി/ ഫൊട്ടോഗ്രഫി- 01) എന്നിവയാണ് തസ്തികകൾ.
Also read : 2019ൽ ഇന്ത്യൻ ബാഡ്‌മിന്‍റണിലെ നേട്ടങ്ങളും നഷ്ടങ്ങളും
അവസാന തീയതി: ജനുവരി 01
പരസ്യനമ്പർ: VSSC- 313
സയന്റിസ്റ്റ്/ എൻജിനീയർ എസ്റ്റി (19 ഒഴിവ്), സയന്റിസ്റ്റ്/ എൻജിനീയർ എസ്‌സി(59 ഒഴിവ്), മെഡിക്കൽ ഓഫീ സർ എസ്റ്റി (ഒരൊഴിവ്), മെഡിക്കൽ ഓഫിസർ എസ്‌സി (ഒരൊഴിവ്) എന്നീ തസ്തികകളിലാണ് അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.
അവസാന തീയതി: ജനുവരി 03
കൂടുതൽ വിവരങ്ങൾക്ക് അപേക്ഷക്കും സന്ദർശിക്കുക : http://www.vssc.gov.in/
Post Your Comments