
കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ കീഴിലുള്ള ഫുഡ് ക്വാളിറ്റി മോണിറ്ററിങ് ലബോറട്ടറിയിലേക്ക് ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിക്കുന്നതിന് എറണാകുളത്തുള്ള സപ്ലൈകോ ഹെഡ് ഓഫീസില്‍ പുതിയതായി ആരംഭിക്കുന്ന കളക്ഷന്‍ സെന്ററിലേക്ക് കലക്ഷന്‍ ഏജന്റ്/ ബിസിനസ് പ്രമോട്ടര്‍മാരെ നിയമിക്കുന്നു.
Also read : ന്യൂക്ലിയർ പവർ കോർപറേഷനിൽ അവസരം
50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫുഡ് ടെക്‌നോളജി / മൈക്രോബയോളജി ബിരുദമാണ് യോഗ്യത. 15000 പ്രതിമാസ വേതനത്തോടൊപ്പം 10 ശതമാനം കമ്മീഷനും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന . വിശദവിവരങ്ങളും അപേക്ഷാ ഫോമും www.supplycokerala.com ല്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 30
Post Your Comments