Latest NewsNewsIndia

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബോളിവുഡ് താരം കങ്കണ റനൗട്ട്, നികുതി നൽകുന്നവർ വെറും നാല് ശതമാനം പേർ, ബാക്കിയുള്ളവർക്ക് പ്രതിഷേധിക്കാൻ എന്ത് അവകാശമെന്ന് താരം

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവർക്കെതിരെ ബോളിവുഡ് താരം കങ്കണ റനൗട്ട്. നാല് ശതമാനം പേർ മാത്രമാണ് രാജ്യത്ത് നികുതി നൽകുന്നത്. ബാക്കിയുള്ളവർ കഴിയുന്നത് ആ നാലു ശതമാനത്തെ ആശ്രയിച്ചാണ്. അതു കൊണ്ട് അവർക്ക് റോഡിൽ ഇറങ്ങി പ്രതിഷേധിക്കാൻ എന്ത് അവകാശമെന്നും ചോദിക്കുന്നു താരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button