KeralaLatest NewsNews

പരുന്തിനെ മാതൃകയാക്കി ഡിസൈൻ, നിർമാണത്തിന് ഉപയോഗിച്ചത് തെർമോക്കോളും, പത്ര പേപ്പറും; കാസർഗോഡ് സ്വദേശികളായ കുട്ടികൾ വിമാനം പറപ്പിക്കുന്ന വിഡിയോ വൈറൽ

കാസർഗോഡ് ജില്ലയിലെ ബേക്കൽ അരവത്ത് പാടത്തു സ്വന്തമായി ഉണ്ടാക്കിയ വിമാനം പറത്തുന്ന കുട്ടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ താരങ്ങൾ. വിമാന  നിർമാണത്തിന്  ഉപയോഗിച്ചിരിക്കുന്നത് തെർമോക്കോളും പത്ര പേപ്പറും. നിർമാണ രീതിയെ കുറിച്ച് വിഡിയോയിൽ കുട്ടികൾ തന്നെ വിശദീകരിക്കുന്നണ്ട്. വിഡിയോ കാണാം.

 

https://www.facebook.com/manikuttanshiv/videos/961600464223228/?__xts__%5B0%5D=68.ARCa12YD6_047Sefg36AQ7ZD_hr9Pec3aNy0w-eHGD41DxwpHzy4wzgkix6k1BbF4F_LCSmJphADaLMtuN3V5KK2O-Yclt9C_sAhPBednVszvzCcIC84lIZ9aXZ_tpEWtZa6hxvWT-WSoUs2gDOl6ka3aBixXsnndSgdgHx7ZrHVxyv8Vge4QrLeClu_YOsSIMSJlGQIxtPO5p_g7lhLXd2b1ArNulbHZKCjL-ItNRZxmgTqc5X3vIA77gI9liDH-AJRKHB49aZUyA1qVHXeUSxpMYKv8Mi8CkriBc6jSHzttn_t6OxG7qCjvSThr4PVfd-a9SMlU54ND3Eu-vpNEkT4yetvFwO9FivQTQ&__tn__=-R

shortlink

Post Your Comments


Back to top button