KeralaLatest NewsNews

മരട് ഫ്‌ളാറ്റ് നിര്‍മാണം: സിപിഎം നേതാവിനെതിരെ കൂടുതല്‍ തെളിവുൾ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മാണ കേസില്‍ സിപിഎം നേതാവ് കെ എ ദേവസിക്കെതിരെ കൂടുതല്‍ തെളിവുൾ ശേഖരിക്കാന്‍ ക്രൈംബ്രാഞ്ച് നടപടി തുടങ്ങി. മുന്‍ മരട് പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ പ്രതിപക്ഷ നേതാവുമാണ് കെ എ ദേവസി. അഞ്ച് മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴിയെടുക്കാനാണ് നീക്കം. തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്‍പാകെ രഹസ്യമൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി അഞ്ച് മുന്‍ മെമ്പര്‍മാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ALSO READ: സാമ്പത്തിക പ്രതിസന്ധി പ്രശ്‍നമല്ല; ഭൂരിഭാഗം എസ് എഫ് ഐ നേതാക്കൾ ഉൾപ്പെടുന്ന യൂണിയൻ ചെയർമാൻമാരുടെ സംഘം ലണ്ടനിലേക്ക് പറക്കും; ഉറപ്പിച്ച തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് കെ ടി ജലീൽ

മുന്‍ പഞ്ചായത്ത് അംഗങ്ങളുടെ രഹസ്യമൊഴിയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട് ക്രൈംബ്രാഞ്ച് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button