Latest NewsNewsIndia

വീ​ണ്ടും പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന​തെന്തിനാണെന്ന് മമത ബാനർജി

കൊൽക്കത്ത: താ​നു​ള്ള​പ്പോ​ള്‍ ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ളെ ആ​ര്‍​ക്കും തൊടാനാകില്ലെന്ന് പ​ശ്ചി​മ​ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. ഒ​രു പൗ​ര​നെ പോ​ലും രാ​ജ്യ​ത്തി​നു പു​റ​ത്താ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ത​ങ്ങ​ള്‍ എ​ല്ലാ​വ​രും രാ​ജ്യ​ത്തെ പൗ​ര​ന്‍​മാ​രാ​ണ്. എ​ല്ലാ​വ​ര്‍​ക്കും വോ​ട്ട​ര്‍ ഐ​ഡി​യും തി​രി​ച്ച​റി​ല്‍ കാ​ര്‍​ഡും ഉ​ണ്ട്. പി​ന്നെ എ​ന്തി​നാ​ണ് വീ​ണ്ടും പൗ​ര​ത്വം തെ​ളി​യി​ക്കു​ന്ന​തെ​ന്നും മ​മ​ത ചോദിക്കുകയുണ്ടയി. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ത​ത്വ​ങ്ങ​ളെ ആ​ര്‍​ക്കും ത​ക​ര്‍​ക്കാ​നാ​കില്ല. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലാ​ണെ​ങ്കി​ലും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​യാ​ണെ​ങ്കി​ലും ബം​ഗാ​ളി​ലെ ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം താ​നു​ണ്ടാ​കും മ​മ​ത കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button