പൂജാമുറിയില്‍ എത്രവിളക്ക് കത്തിച്ചു വച്ചാലും ദോഷമില്ല. പൂജാമുറിയില്‍ ഒരു നിലവിളക്കും ഒരു ലക്ഷ്മി വിളക്കും കത്തിക്കുന്നത് ഐശ്വര്യപ്രദമാണ്. കൂടാതെ വീടിന്റെ ഉമ്മറത്ത് പ്രത്യേകമായി ഒരു ലക്ഷ്മി വിളക്കും കത്തിച്ച് വയ്ക്കാം.

Post Your Comments