ദേശീയ ആരോഗ്യദൗത്യത്തിന് കീഴില്‍ ജെ.പി.എച്ച്.എന്‍, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഡാറ്റാ മാനേജര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. വിശദവിവരങ്ങള്‍ക്ക് ആരോഗ്യ കേരളത്തിന്റെ വെബ് സൈറ്റ് (www.arogyakeralam.com) സന്ദര്‍ശിക്കുക. യോഗ്യതയുള്ളവര്‍ ഡിസംബര്‍ 11 ന് രാവിലെ 9 മണിക്ക് യോഗ്യത സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം സിവില്‍ സ്റ്റേഷനിലെ പ്ലാനിംഗ് ഓഫീസില്‍ എത്തണം.
Post Your Comments