ലഹരി വര്‍ജന മിഷന് വിമുക്തിയുടെ അധീനതയില്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്ട്രേഷന്(സൈക്യാട്രിയില്‍ പി ജി അഭികാമ്യം) ഇന്റര്‍വ്യൂ നവംബര്‍ 29 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍. ഫോണ്‍: 0497 2700194.
Post Your Comments