എറണാകുളം ജില്ലയില്‍ ഫിഷറീസ് വകുപ്പില്‍ ഇന്‍ലാന്റ് ക്യാച്ച് അസസ്സ്മെന്റ് സര്‍വ്വേ എന്യൂമറേറ്ററെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇന്റര്‍വ്യൂവിന് അപേക്ഷ ക്ഷണിയ്ക്കുന്നു. താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം
യോഗ്യത:- ഫിഷറീസ് സയന്‍സിലുളള ബിരുദമോ, ബിരുദാനന്തര ബിരുദമോ ആണ്
യോഗ്യത. മത്സ്യമേഖലയിലുളള പ്രവൃത്തി പരിചയം അഭികാമ്യം
പ്രസ്തുത ഒഴിവിലേയ്ക്ക് പ്രായം, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി കാര്‍ഡ് എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം 29/11/2019 രാവിലെ 11.30 മണിക്ക് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) ഓഫീസില്‍ വെച്ച് നടക്കുന്ന WALK IN INTERVIEW ല്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് :- 0484- 2394476 (ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍
രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ)
Post Your Comments