Jobs & Vacancies

ഫീല്‍ഡ് സൈക്യാട്രിസ്റ്റ് നിയമനം

കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയില്‍ ഫീല്‍ഡ് സൈക്യാട്രിസ്റ്റ് നിയമനത്തിന് നവംബര്‍ 28 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. താത്കാലിക നിയമനമാണ്. എം.ബി.ബി.എസും സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം/ബിരുദം /ഡിപ്ലോമ ആണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 8848649443, 9747003858.

shortlink

Related Articles

Post Your Comments

Related Articles


Back to top button