Latest NewsIndia

അയോദ്ധ്യ വിധി പ്രഖ്യാപന വേളയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സുല്‍ത്താന്‍പൂര്‍ ലോദിയില്‍ പ്രാർത്ഥനയിൽ

ഇവിടെ. കണ്ണുകളടച്ച്‌ മോദി ധ്യാനത്തിലിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

ലാഹോര്‍: രാമജന്മഭൂമി കേസില്‍ സുപ്രീംകോടതി വിധി പറയുമ്ബോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഗുരുദാസ്പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയിലാിരുന്നു മോദി ഈ സമയം ഉണ്ടായിരുന്നത്. ഇവിടെ. കണ്ണുകളടച്ച്‌ മോദി ധ്യാനത്തിലിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.

ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാക്കിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താര്‍പുര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഗുരുദാസ്പൂരിലെത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും തമ്മിൽ ഗുരുദ്വാരയിൽ വെച്ചുള്ള കണ്ടുമുട്ടല്‍ കൗതുകമായി

ബാബറി മസ്ജിദിലെ പ്രാര്‍ത്ഥാനാ അവകാശത്തിനായുള്ള രണ്ട് മത വിഭാഗങ്ങളുടെ തര്‍ക്കത്തിനുള്ള പരിഹാരമായിരുന്നു സുപ്രീംകോടതി തേടിയത്. രാജ്യം മൊത്തം സുപ്രീംകോടതി വിധിക്കായി കാത്തുനില്‍ക്കുകയായിരുന്നു.സുപ്രിം കോടതി വിധിയില്‍ നിര്‍ണായകമായ ചില സന്ദേശങ്ങള്‍ ഉണ്ടെന്ന് മോദി പിന്നീട് പ്രതികരിച്ചു.ഇടനാഴിയുടെ ഉദ്ഘാടനം ഇന്ത്യയില്‍ നരേന്ദ്രമോദിയും പാകിസ്ഥാനില്‍ ഇമ്രാന്‍ഖാനും വിര്‍വഹിച്ചു.

shortlink

Post Your Comments


Back to top button