
തിരുവനന്തപുരം: സർക്കാർ സംസ്കൃത കോളേജിൽ ഒരു ലൈബ്രറി ഇന്റേണിന്റെ താത്കാലിക ഒഴിവിലേക്ക് റഗുലർ പഠനത്തിലൂടെ ബിഎൽഐഎസ് ബിരുദം വിജയകരമായി പൂർത്തിയാക്കിയവരുടെ അഭിമുഖം 13ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.
Post Your Comments