![Oil-Price](/wp-content/uploads/2019/10/Oil-Price.png)
അബുദാബി• യു.എ.ഇ ഇന്ധന വില സമിതി 2019 നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു.
സൂപ്പർ 98 പെട്രോളിന് ഒരു ലിറ്ററിന് 2.20 ദിർഹമാണ് പുതുക്കിയ വില. ഒക്ടോബറിൽ ലിറ്ററിന് 2.24 ദിർഹം. സ്‌പെഷ്യൽ 95 ന് ലിറ്ററിന് 2.09 ദിർഹം, കഴിഞ്ഞ മാസം ലിറ്ററിന് 2.12 ദിർഹം.
ഡീസലിന് ഒരു ലിറ്ററിന് 2.38 ദിർഹം വിലവരും. ഒക്ടോബറിൽ ലിറ്ററിന് 2.41 ദിർഹമായിരുന്നു.
Post Your Comments