Homeമുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു, പിന്നില്‍ സി.പി.എമ്മെന്ന് ആരോപണം
Oct 24, 2019, 09:11 pm IST
BREAKING
മലപ്പുറം: താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. അഞ്ചുടി സ്വദേശി ഇസ്ഹാഖാണ് മരിച്ചത്. കൊലപാതകത്തിന് സി.പി.എമ്മെന്ന് മുസ്ലിംലീഗ് ആരോപിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല.
Leave a Comment