തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് അമ്പൂരിയിൽ ഉരുൾപൊട്ടൽ. വൈകീട്ട് നാലുമണിയോടെയാണു തൊടുമല ഓറഞ്ചുകാട്ടില്‍ ഉരുള്‍പൊട്ടിയത്. ആളപായമില്ല. അതേസമയം സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തീരമേഖലയില്‍ ശക്തിയില്‍ കാറ്റു വീശുമെന്നും ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനു സാധ്യതയെന്നും മുന്നറിയിപ്പുണ്ട്.
Read also: വാട്സ് ആപ്പ് കോളുകള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിക്ഷേധം ശക്തമായി
Post Your Comments