
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുളള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ ഡി.ഇ&ഒ.എ (എസ്.എസ്.എൽ.സി വിജയം), ടാലി (പ്ലസ്സ് ടു കോമേഴ്സ് വിജയം) കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം (0471-2560333, 8547141406)
Post Your Comments