Latest NewsNewsInternational

ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ; പുതിയ ചുവടുവെയ്പ്പ്

ലണ്ടൻ: ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ ചീരയും തക്കാളിയും നട്ടുവളർത്തി ഗവേഷകർ. നാസയുടെ പരീക്ഷണശാലയിൽ സൃഷ്ടിച്ചെടുത്ത ചൊവ്വയിലെയും ചന്ദ്രനിലെയും മണ്ണിൽ നെതർലൻഡ്സ് ഗവേഷകർ 10 ഇനം ചെടികൾ നട്ടുവളർത്തുകയും ഇതിൽ ഒൻപതെണ്ണവും നന്നായി വളരുകയും അവയിൽനിന്ന് വിളവെടുക്കുകയും ചെയ്തു. നെതർലൻഡ്സിലെ പ്രശസ്തമായ വാഹനിങെ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തിയത്. തക്കാളി, ചീര, മുള്ളങ്കി, വരക്, പയർ, ആശാളി, വെളുത്തുള്ളിപ്പുല്ല് എന്നിവയടക്കമുള്ളവയാണ് കൃഷി ചെയ്തത്.

Read also: സംസ്ഥാനത്ത യത്തീംഖാനകളിലേയ്ക്ക് അന്യസംസ്ഥാനത്തു നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം : വിവാദ കേസില്‍ യത്തിംഖാനകള്‍ക്ക് അനുകൂലമായി സിബിഐ റിപ്പോര്‍ട്ട് : ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി

ചൊവ്വയിലും ചന്ദ്രനിലും ഭാവിയിൽ മനുഷ്യന്റെ കുടിയേറ്റത്തിനുള്ള വലിയ സാധ്യതകളിലേക്കുള്ള പുതിയ ചുവടുകൂടിയാണ് അവിടെ കൃഷി ചെയ്യാൻ കഴിയുമെന്ന കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button