ന്യൂഡൽഹി: ഇന്ത്യ സന്ദര്‍ശിക്കുന്ന പൗരന്മാര്ക്ക് നിർദേശങ്ങളുമായി യുഎഇ എംബസി. ഡൽഹിയിലെ യുഎഇ എംബസി തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് നിർദേശം നൽകിയിരിക്കുന്നത്. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കാനായി കൈവശമുള്ള സ്വര്‍ണാഭരണങ്ങളുടെ കണക്ക് വിമാനത്താവളത്തില്‍ വെച്ചുതന്നെ അധികൃതരോട് വ്യക്തമാക്കണമെന്നാണ് നിർദേശം. അതേസമയം മുൻപ് ജമ്മു-കശ്മീരിലേക്കുള്ള യാത്ര നീട്ടിവെയ്ക്കണമെന്ന് യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു.
Read also: വോയിസ് കോളുകള്‍ക്ക് പണം ഈടാക്കാനൊരുങ്ങുന്ന റിലയന്‍സ് ജിയോയെ ട്രോളി എയര്‍ടെല്‍
Post Your Comments